ചേച്ചി ഇത് തമിഴ്നാട്ടിലെ മാരിയമ്മന്‍ ദേവിയാണോ? കയ്യില്‍ കരിമ്പ് പിടിച്ചുകൊണ്ടിരിക്കുന്നത്? എനിക്ക് അതുപോലെതോന്നി. അതാ. പിന്നെ ചേച്ചിക്ക് എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു. എല്ലാവിധ സന്തോഷവും നിറഞ്ഞതയിരിക്കട്ടെ ഈ പുതുവത്സരം എന്ന് പ്രാര്‍ത്ഥിക്കുന്നു .
സൂക്ഷിക്കണേ...കഥയില്ലാത്തവളേ
ReplyDeleteആ മുലക്കച്ച കണ്ട് ...ഭഗവതിയെ ഇങ്ങനെ ചിത്രീകരിച്ചത് കണ്ട് ചിലരൊക്കെ കഥ കഴിക്കാൻ വരും കേട്ടൊ
നന്ദി മുരളീ ....
ReplyDeleteബിലാത്തിപ്പട്ടണത്തിലേയ്ക്ക് അയയ്ക്കുന്നു
ക്രിസ്മസ് ആശംസകളും പുതുവത്സരാശംസകളും
സ്നേഹപൂര്‍വം ..............
ചേച്ചി ഇത് തമിഴ്നാട്ടിലെ മാരിയമ്മന്‍ ദേവിയാണോ? കയ്യില്‍ കരിമ്പ് പിടിച്ചുകൊണ്ടിരിക്കുന്നത്? എനിക്ക് അതുപോലെതോന്നി. അതാ.
ReplyDeleteപിന്നെ ചേച്ചിക്ക് എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു. എല്ലാവിധ സന്തോഷവും നിറഞ്ഞതയിരിക്കട്ടെ ഈ പുതുവത്സരം എന്ന് പ്രാര്‍ത്ഥിക്കുന്നു .
ജയരാജ് ,
ReplyDeleteഇത് ത്രിപുരസുന്ദരിയുടെ ചിത്രം .....
എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ പുതുവര്‍ഷത്തില്‍ .
സ്നേഹം നിറഞ്ഞ ആശംസകള്‍ .
ഗീത .