Saturday, January 29, 2011



9 comments:

  1. Dear Geetha,
    Looking at the divine picture,my heart gets filled with kindness and compassion.
    Wonderful attempt and beautiful clour choice!Keep drawing!Each sketch speaks volumes!
    Wishing you a lovely evening,
    Sasneham,
    Anu

    ReplyDelete
  2. പ്രിയ അനൂ ,
    വളരെ പ്രിയപ്പെട്ട വാക്കുകള്‍ ...
    എണ്ണച്ചായാചിത്രം ആദ്യശ്രമം .പോരായ്കമകള്‍ തിരുത്തി
    ഇനീം വരയ്ക്കാന്‍ മോഹം ..
    പ്രാര്‍ഥനയില്‍ എന്നേം കൂട്ടുക .
    സ്നേഹപൂര്‍വം
    ഗീത .

    ReplyDelete
  3. ചേച്ചി, ചിത്രം മനോഹരം ആയിരിക്കുന്നു. പിന്നെ ആ വലതു കൈക്ക് എന്തോ ഒരു പന്തികേട്‌ തോന്നുന്നു. പെട്ടന്ന് നോക്കിയാല്‍ ആ ചൂണ്ടു വിരല്‍ മടക്കി വച്ചിരിക്കുകയാണോ അതോ പകുതി നിവര്‍ത് വച്ചിരിക്കുകയാണോ എന്ന് തോന്നും. തള്ളവിരലിന്റെ അവിടെ കൊടുത്തിരിക്കുന്ന ഷെയിടാണ് പ്രശ്നകാരന്‍. അതുമല്ല അവിടം സ്വല്പം ചരിയണം ചൂണ്ടു വിരല്‍ തുടങ്ങുന്നതിന്റെ അവിടെ ഒരു മടക്കു വരികയാണെങ്കില്‍ ആ പ്രശ്നം അത്ര വരില്ല. അല്ലെങ്കില്‍ ആ ചൂണ്ടു വിരല്‍ കുറച്ചുകൂടി നിവര്‍ന്നു നിന്നാലും മതിയായിരുന്നു. കൈയ്യുടെ താഴെ കൊടുത്തിരിക്കുന്ന നിഴല്‍ നന്നായിരിക്കുന്നു. കതകില്‍ മുട്ടുന്ന രംഗമാണോ?

    ReplyDelete
  4. ജയരാജ്‌ ,
    കതകില്‍ മുട്ടുന്നതാണ് ..
    വിരല്‍ പകുതി മടക്കി വച്ചിരിക്കുന്നു . ജയരാജ്‌ പറഞ്ഞത്
    ശരിയാണ് ....ഒരുപാട് നന്നാക്കാനുണ്ട് . ശ്രദ്ധിക്കാം .
    അഭിപ്രായങ്ങള്‍ പറയുക ഇനിയും .
    സ്നേഹപൂര്‍വം
    ഗീത .

    ReplyDelete
  5. എന്തേ ചുമര്‍ച്ചിത്രത്തിന്റെ വഴി. ചിത്രങ്ങളുടെ ചാരുത അതേ പടി വന്നില്ല ഫോട്ടാ എടുക്കുമ്പോള്‍ കയറിവന്ന ചില കുറുമ്പന്‍ പ്രകാശ കണങ്ങളാണ് കാരണക്കാര്‍.

    ReplyDelete
  6. ഇനീം നന്നാക്കാനുണ്ടല്ലോ.

    എന്നാലും ഇഷ്ടായി.

    ReplyDelete
  7. "മൂക്കുത്തി " എന്ന കഥ വായിച്ചു ..നല്ല ഒരു വായനാനുഭവം തന്നതിന് നന്ദി ..കമന്റിടാന്‍ അവിടെ ഓപ്ഷന്‍ ഇല്ലാത്തതുകൊണ്ട് ഇവിടെ ഇടുന്നു...ചിത്രങ്ങളും നന്ന്...എല്ലാ ആശംസകളും..

    ReplyDelete
  8. ചങ്ങാതിമാര്‍ക്ക് എന്‍റെ സന്തോഷവും സ്നേഹവും
    നന്ദിയും പകരം .........
    ഗീത .

    ReplyDelete