Tuesday, October 5, 2010










5 comments:

  1. ഈ പോസ്റ്റിന് ((((0)))) തേങ്ങ എന്റെ വക....
    സത്യം പറഞ്ഞാൽ ഗണപതി..ഉഗ്രനായിട്ടുണ്ട്...കൃഷ്ണൻ ഇനിയും നന്നാക്കാമായിരുന്നു..(പറയാൻ എളുപ്പമാണെന്നറിയാം‌)..

    ReplyDelete
  2. വരകൊണ്ട് വീണ്ടും കഥകൾ ഉണ്ടാക്കുന്നവൾ...!

    ReplyDelete
  3. ഗണപതി പുതുമ നിറഞ്ഞതയിരിക്കുന്നു. പിന്നെ ആ തുമ്പികൈ കുറച്ചു കൂടി നന്നാക്കാമായിരുന്നു. ഇത് എന്‍റെ ചെറിയ അഭിപ്രായമാ. കേട്ടോ.
    കൃഷ്ണന്റെ മുഖം ഒരു നോര്‍ത്ത് ഇന്ത്യന്‍ ചിത്രരചനയെ ഓര്‍മപ്പെടുത്തുന്നു .
    ചിത്രങ്ങള്‍ കിട്ടിയെന്നു വിശ്വസിക്കുന്നു.

    ReplyDelete
  4. വിമല്‍ ,
    മുരളീ ,
    ജയരാജ് ,
    രാജേഷ്,
    വളരെ സന്തോഷം , വരകൊണ്ട് കഥയുണ്ടാക്കാന്‍
    ഒത്തിരി ദൂരം നടക്കേണ്ടിയിരിക്കുന്നു മുരളീ ....
    ശ്രമിക്കാം കൂട്ടരേ , തെറ്റുകുറ്റങ്ങള്‍ തിരുത്തി തന്നെ
    മുന്നോട്ടു പോകാം .
    സ്നേഹപൂര്‍വം .

    ReplyDelete