Friday, September 24, 2010











9 comments:

  1. വീണ്ടും നല്ല വരകള്‍... കഥയില്ലാത്തവള്‍ എന്ന പേര്‍ മാറ്റണമെന്ന് അപേക്ഷ.... നല്ല ഒരു പേരുള്ളപ്പോള്‍, നല്ല കഥയും, വരയും കൂടെയുള്ളപ്പോള്‍ എന്തിന് അത്തരം ഒരു സാഹസം!!

    ReplyDelete
  2. അത് സാരമില്ല കഥയില്ല എന്നെയോല്ല്. മുഴുവന്‍ കലയാണ്. ശിവനും പാര്‍വതിയും നന്നായി. പിന്നെ എനിക്ക് ഒരു ചെറിയ അഭിപ്രായം ഉണ്ട് . കൃഷ്ണന്റെ ശരീരത്തില്‍ കൂടി വരച്ചിരിക്കുന്ന വെള്ള പൂമാല അതിനു ഒരേ വലിപ്പം കൊടുത്തിരുന്നെങ്കില്‍ നന്നായിരുന്നു. എന്നാലും നന്നായിരിക്കുന്നു. ഇതുപോലത്തെ ചിത്രങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
    e mail id അയച്ചു തരികയാണെങ്കില്‍ എന്‍റെ കയ്യിലുള്ള കുറച്ചു ചിത്രങ്ങല്‍ അയച്ചു തരാം.

    ReplyDelete
  3. word varification ഒഴിവാക്കുകയയിരുന്നെങ്കില്‍ നന്നായിരുന്നു.

    ReplyDelete
  4. കണ്ണും കരളും കുളിർന്നു
    മനസ്സിൽ കൃഷ്ണസംകൽ‌പ്പമാണ് കൂടുതലെന്ന് തോന്നുന്നു..കൃഷ്ണൻ മുന്നിട്ട് നിൽക്കുന്നു..
    അഭിനന്ദനങ്ങൾ..

    ReplyDelete
  5. പ്രിയ കൂട്ടുകാരെ ,
    വന്നതിനും അഭിപ്രായങ്ങള്‍ പറഞ്ഞതിനും
    സന്തോഷവും നന്ദിയും അറിയിക്കുന്നു ...
    ജയരാജ് ,
    ശരിയാണ് പറഞ്ഞത് , ഇനി ശ്രദ്ധിക്കാം കേട്ടോ .
    സ്നേഹപൂര്‍വം ......

    ReplyDelete
  6. സൂക്ഷ്മമായി സന്നിവേശിപ്പിച്ച സമാന ആകൃതികളുടെ നിരപ്പും, ചായക്കൂട്ടുകളുടെ സങ്കലനവും അതിശയകരം തന്നെ!

    ReplyDelete
  7. വഷളന്‍ ,
    സന്തോഷം , നന്ദി. വരവിനും അഭിപ്രായത്തിനും .
    സ്നേഹപൂര്‍വം .

    ReplyDelete
  8. എല്ലാം വിഭിന്നമാണെങ്കിലും എന്നെ സംബന്ധിച്ചൊരുപോലെ തോന്നുന്നൂ
    അത് എന്റെ തലവരയുടെ കുഴപ്പമാണ്..കേട്ടൊ

    ReplyDelete
  9. മുരളീ ,
    ബിലാത്തിപ്പട്ടണംവരെയെത്തിയ ആ
    തലവരയ്ക്ക് ഒരു കുഴപ്പോമില്ല കേട്ടോ .
    ബേജാറാവണ്ടാ ..........
    സ്നേഹപൂര്‍വം .

    ReplyDelete