Monday, August 16, 201020 comments:

 1. ഇതിലെ ഗണപതിക്കൈ എന്റെ വക…..
  ചിത്രകാരിയുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൽ കൈകടത്തി എന്ന് തെറ്റിദ്ധരിക്കില്ലെങ്കിൽ
  ഒരു ചെറിയ സംശയം…മഹാവിഷ്ണുവിന് ഇളം നീലയല്ലെ കൂടുതൽ ചേരുക…..
  വരയുടെ മഹാപ്രപഞ്ചം കാത്തിരിക്കുന്നു…..ആശംസകൾ..

  ReplyDelete
 2. കൃഷ്ണനെ മാത്രം ഇളംനീലയില്‍ കറുത്തവനായി
  വരയ്ക്കാന്‍ ഇഷ്ടം ......
  വരവിനും വിലയേറിയ അഭിപ്രായങ്ങള്‍ക്കും
  സന്തോഷത്തോടെ നന്ദി പറയുന്നു .

  ReplyDelete
 3. ഹൊ, ഗംഭീരം, മ്യുറൽ ചിത്രങ്ങളുടെ രീതി, അതോ മ്യുറൽ രീതി പിന്തുടരുന്നഥോ? സി.എൻ.കരുണാകരൻ ആ രീതിയാണ് ചെയ്യുന്നതെന്നു തോന്നുന്നു. ഇത്രനാളും ഇത് പുറത്തെടുക്കാഞ്ഞതെന്തേ?

  ReplyDelete
 4. ഗംഭീരം
  ഇത് റിയല്‍ മ്യൂറല്‍ ആണൊ അതോ അക്രിലികോ?!

  (Word verification onnu maattumo??)

  ReplyDelete
 5. മ്യൂറല്‍ ചിത്രങ്ങളോട് ഏറെ അടുത്ത്നില്‍ക്കുന്നു. നന്നായി.

  ReplyDelete
 6. സത്യം പറയാമല്ലോ എല്ലാം മനോഹരമായിരിക്കുന്നു. പിന്നെ ചിത്രങ്ങള്‍ ഗ്ലാസ് ഇട്ടു ഫ്രെയിം ചെയ്തതാണോ ? ഫ്ലാഷിന്റെ വെട്ടം കാണം . ഞാനും ഇതുപോലെ ചെറുതായി വരക്കും . ചേച്ചി മ്യുറല്‍ ആര്‍ട് പഠിച്ചതാണോ ? ഈ വഴി ഒന്ന് കടന്നു പോവുക. കുറവുകളും മറ്റും പറയുക കൂടി ചെയ്യുക
  http://niracharthu-jayarajartist.blogspot.com

  ReplyDelete
 7. മനോഹരമായിരിക്കുന്നു....

  ReplyDelete
 8. Mural stylilulla chithram nannayi..
  kathayulla chithrangal..
  Best wishes

  ReplyDelete
 9. ചിത്രങ്ങൾ ഇഷ്ടമായി. കേരളീയ ചുമർച്ചിത്ര പാരമ്പര്യത്തിന്‌ നല്ലൊരു തുടർച്ചക്കാരി തന്നെ. അഭിനന്ദനങ്ങൾ!

  ReplyDelete
 10. നന്നായി........എന്തെന്ന പറയ്ക ! കണ്ണ്..ഫ്യൂസായി.....ഈ വിസ്മയത്തിനു..മുന്നില്‍..അടിയന്‍ കാലില്‍ ഒന്നു വീണോട്ടെ?
  sonag82@gmail.com

  ReplyDelete
 11. അതി മണൊഹരമായ ചിത്രങ്ങള്‍.... ഇഅവയെ ബ്ലോഗ് ലോകത്ത് മാത്രം ഒതുക്കിയിടുന്നതിനെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്യുന്നു... കഴിവുകള്‍ കൂടുതല്‍ ആള്‍ക്കാരില്‍ എത്തുന്നതിനുതകുന്ന തരത്തില്‍ പ്രദര്‍ശനങ്ങളും മറ്റും സംഘടിപ്പിക്കുമെങ്കില്‍ നന്നായിരുന്നു.... അഭിനന്ദനങ്ങള്‍.

  ReplyDelete
 12. പ്രിയപ്പെട്ട കൂട്ടുകാരെ ,
  ഇവിടെ ഒരു നിമിഷം നോക്കിനിന്നതിനും വിലയേറിയ
  അക്ഷരങ്ങള്‍ സമ്മാനമായി തന്നതിനും എല്ലാവരോടും
  സ്നേഹപൂര്‍വം നന്ദി പറയുന്നു .
  മ്യൂറല്‍ ചിത്ര രചന ഗുരുവില്‍ നിന്നു കുറച്ചേ പകര്‍ന്നു
  കിട്ടിയുള്ളൂ , ചിട്ടവട്ടങ്ങളൊന്നും കാര്യമായി അറിയാതെ
  വരയ്ക്കുന്നതാണ് . അക്രിലിക് നിറങ്ങള്‍ ഉപയോഗിച്ച് .
  അറിയാതെ ചെയ്യുന്ന തെറ്റുകള്‍ ദൈവം പൊറുക്കും ,
  അത് ആര്‍ക്കും ദോഷമാകുന്നില്ലെങ്കില്‍ എന്ന് മനസ്സില്‍
  ഉറപ്പിച്ചുകൊണ്ട്‌ വരയ്ക്കുന്നു .
  ജയരാജ്‌ ,
  ഞാന്‍ കണ്ടിരുന്നു , എന്‍റെ പ്രിയ സുഹൃത്ത്‌ അനുപമയിലൂടെ .
  വളരെ മനോഹരമായിരിക്കുന്നു ചിത്രങ്ങള്‍ .ഒരു യഥാര്‍ത്ഥ കലാകാരന്‍
  എന്ന് വിശേഷിപ്പിക്കണം , ഒരു കുറ്റവും കുറവും കാണാന്‍
  കഴിയുന്നില്ലല്ലോ ....
  സ്നേഹപൂര്‍വം
  ഗീത രവിശങ്കര്‍ .

  ReplyDelete
 13. മനോഹരം!! ഞാന്‍ ഇത് വരെ ഇത് കണ്ടില്ലായിരുന്നു..പുകഴ്ത്താന്‍ വാക്കുകളില്ല..

  ReplyDelete
 14. സ്മിതാ ,
  MyDreams,
  വളരെ സന്തോഷം .
  സ്നേഹപൂര്‍വം .

  ReplyDelete
 15. എച്ചുമുക്കുട്ടീ ,
  പാവപ്പെട്ടവന്‍ ,
  വളരെ സന്തോഷം ഈ വരവിന്, അഭിപ്രായത്തിന്‌.
  സ്നേഹപൂര്‍വം .

  ReplyDelete
 16. ഹോ അതി മനോഹരം ...ആശംസകള്‍

  ReplyDelete