Tuesday, November 2, 2010




8 comments:

  1. മുരളീ ,
    സദാ സര്‍വാഭരണവിഭൂഷിതരായി നില്‍ക്കുന്ന
    ദൈവങ്ങളുടെ മുഖവും സദാ പ്രസന്നം ..
    അതുകൊണ്ട് മനസ്സ് വിരലുകളോട് പറയുന്നു
    നിങ്ങള്‍ അങ്ങോട്ടു പോയാല്‍ മതി എന്ന് .
    വന്നതില്‍ , അല്പം നിന്നതില്‍ , അക്ഷരങ്ങള്‍
    തന്നതില്‍ വളരെ സന്തോഷം ......
    സ്നേഹപൂര്‍വം .

    ReplyDelete
  2. ചേച്ചി, ക്യാന്‍വാസേലാണോ വരച്ചിരിക്കുന്നത്? മനോഹരം. ചിത്രം ചരിഞ്ഞിരിക്കുന്നുണ്ടോ എന്നൊരു സംശയം. കാരണം പാത്രം പിടിച്ചിരിക്കുന്ന കയ്യും വെറുതെ പിടിച്ചിരിക്കുന്ന കയ്യും തമ്മില്‍ വലിപ്പ വിത്യാസം തോന്നുന്നുണ്ട്. എന്തായാലും ഇങ്ങനത്തെ ഗണപതിയെ കാണാന്‍ രസമുണ്ട്
    അവിടെ വന്നതിനും കമന്റിട്ടതിനും നന്ദി പറയുന്നു. ഒപ്പം ദീപാവലി ആശംസയും നേരുന്നു

    ReplyDelete
  3. സുഹൃത്തെ...ബിലാത്തിപട്ടണത്തിന്റെ കമന്റ് കണ്ടു...
    പരാതിയും പരിഭവങ്ങളും ഇല്ലാത്തതായി ദൈവങ്ങൾ മാത്രമേയുള്ളൂ അല്ലേ...
    പിന്നെ ശിരസ്സ് ശരീരത്തിന് ആനുപാതികമായോ എന്നൊരു ചെറിയ സംശയം....
    ആശംസകൾ

    ReplyDelete
  4. ജയരാജ്‌ ,
    ക്യാന്‍വാസിലാണ് വരച്ചിരിക്കുന്നത് .
    ആ ചിത്രം മാറ്റി , ഫോട്ടോ എടുത്തപ്പോള്‍ വന്ന
    കുഴപ്പമായിരുന്നു . വളരെ സന്തോഷം അഭിപ്രായത്തിന്‌.
    വിമല്‍ ,
    ശരിയാണ് , എല്ലാം അറിയുന്നവനോട് പരാതിയും പരിഭവവും
    പറഞ്ഞു കേള്‍പ്പിക്കുമ്പോള്‍ അവന്‍റെ ഉള്ളിലെ ചിരി ചുണ്ടില്‍
    വിരിയുന്നതല്ലേ എന്ന് എനിക്ക് സംശയം .......
    എന്‍റെ ഒരു ചങ്ങാതിക്ക് സമ്മാനമായി കൊടുത്ത ചിത്രം .
    ചുവരിലെ ചിത്രത്തിന്‍റെ ഫോട്ടോ എടുത്തപ്പോള്‍
    വന്ന കുഴപ്പമാണെന്ന് തോന്നുന്നു , മുഖം ചെറുതായി .....
    വളരെ സന്തോഷം വരവിനും അഭിപ്രായത്തിനും .
    സ്നേഹപൂര്‍വം.

    ReplyDelete
  5. സുഹൃത്തെ.. ഓരോ ചിത്രങ്ങൾ വരുമ്പോഴുമുള്ള അഭിപ്രായങ്ങളും അഭിനന്ദനങ്ങളും..തീർച്ചയായും കൂടുതൽ പ്രതീക്ഷിക്കാൻ ഇടയാക്കുന്നുണ്ട്...അതുകൊണ്ട്..കുഴപ്പങ്ങളോ..ചെറിയ സംശയങ്ങളോ..ചൂണ്ടിക്കാണിക്കുമ്പോൾ..പരിഭവം തോന്നരുതേ..

    ReplyDelete
  6. വിമല്‍ ,
    കുറ്റങ്ങളും കുറവുകളും അഭിപ്രായങ്ങളും
    സംശയങ്ങളും ഒക്കെ പറഞ്ഞില്ലെങ്കില്‍
    എങ്ങനാ സുഹൃത്തേന്നു വിളിക്കാനാവുക ?
    ഒരു പരിഭവവും തോന്നാറില്ല .........
    സ്നേഹപൂര്‍വം .

    ReplyDelete
  7. Gundumani ganapathy face athraku pushti vannillennoru thonnal.Thudakakarikathu parayamo?Ennalum enikothiri ishtamayi

    ReplyDelete